പു​തി​യ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റ് ജൂ​ൺ 19ന് അ​വ​ത​രി​പ്പി​ക്കും. സ​മ്പൂ​ർ​ണ ബ​ജ​റ്റാ​യി​രി​ക്കും അ​വ​ത​രി​പ്പി​ക്കു​ക. ധ​ന​വ​കു​പ്പി​ന്‍റെ ചു​മ​ത​ല മു​ഖ്യ​മ​ന്ത്രി​ക്കാ​യ​തി​നാ​ൽ വി.​ഡി.സ​തീ​ശ​നാ​യി​രി​ക്കും ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ക.

നി​യ​മ​സ​ഭാ ക​ല​ണ്ട​ർ പ്ര​കാ​രം ജൂ​ൺ 19 നാ​ണ് ബ​ജ​റ്റ് അ​വ​ത​ര​ണം നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. അ​വ​ത​ര​ണ​ത്തി​നു​ശേ​ഷം വി​ശ​ദ​മാ​യ ബ​ജ​റ്റ് ച​ർ​ച്ച​ക​ളോ​ടെ നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ക​ട​ക്കും. ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ന്മേ​ലു​ള്ള ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച​ക​ൾ ജൂ​ൺ ര​ണ്ടി​ന് ആ​രം​ഭി​ക്കും.

Related Posts