ഐ പി എല്ലിൽ ഇന്ന് പഞ്ചാബ് കിങ്‌സ്, ഡൽഹി ക്യാപിറ്റലിനെ നേരിടും. ടോസ് നേടിയ ഡൽഹി ക്യാപിറ്റൽ ഫീൽഡിങ് തിരഞ്ഞെടുത്തു. ഇന്നത്തെ മത്സരം ജയിച്ചാൽ പഞ്ചാബിന് പോയിന്റ് ടേബിളിൽ ഒന്നാം സ്‌ഥാനത്തെത്താം. ധരംശാലയിലാണ് മത്സരം. 7.30നാണു മത്സരം.

Related Posts