ഐ​എ​സ്എ​ല്ലി​ൽ ബം​ഗ​ളൂ​രു എ​ഫ്സി​ക്ക് തകർപ്പൻ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ജം​ഷ​ഡ്പു​ർ എ​ഫ്സി​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചു. ബം​ഗ​ളൂ​രു​വി​ന് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത് റ​യാ​ൻ വി​ല്ല്യം​സ് ആ​ണ്.

മ​ത്സ​ര​ത്തി​ന്‍റെ 38-ാം മി​നി​റ്റി​ലാ​ണ് റ​യാ​ൻ വി​ല്ല്യം​സ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. വി​ജ​യ​ത്തോ​ടെ ബം​ഗ​ളൂ​രു 20 പോയിന്റ് നേടി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ് ബം​ഗ​ളൂ​രു എ​ഫ്സി.

Related Posts