ഏഷ്യൻ ഗെയിംസ് ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോർഗോഹെയ്ൻ ഫൈനലിൽ പ്രവേശിച്ചു. വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിലാണ് ലവ്‌ലിനയുടെ നേട്ടം. സെമിഫൈനലിൽ കസാഖിസ്ഥാൻ താരം നതാലി ബോഗ്ഡനോവയെ 3-2 എന്ന സ്കോറിനാണ് ലവ്‌ലിന പരാജയപ്പെടുത്തിയത്.

Related Posts