കണ്ണൂരിൽ പാ​മ്പു​ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു. ക​ണ്ണൂ​ര്‍ പ​ട്ടു​വം സ്വ​ദേ​ശി നാ​രാ​യ​ണി ആ​ണ് മ​രി​ച്ച​ത്. നാ​രാ​യ​ണി​യെ ഏപ്രിൽ 26 നാ​ണ് പാ​മ്പ് ക​ടിച്ച​ത്. തു​ട​ര്‍​ന്ന് പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലായിരുന്നു.

Related Posts