കർണാടക ചിത്രകലാ പരിഷത്തിൽ ദേശീയ ചിത്ര പ്രദർശനം നാളെ വൈകിട്ട് 5ന് ആരംഭിക്കും. വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ള 150 കലാകാരൻമാർ പങ്കെടുക്കും. 10നു സമാപിക്കും. പ്രദർശനത്തിൻ്റെ ഭാഗമായി ശിൽപശാല, സെമിനാറുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്.

Related Posts