തൃശ്ശൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ നാല് വയസ്സുകാരന് ഗുരുതര പരിക്ക്. തൃശ്ശൂര്‍ ദേശമം​ഗലത്താണ് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് തെരുവുനായ കടിച്ചത്. ഇന്ന് പാലക്കാട്‌-തൃശ്ശൂർ അതിർത്തിയിലാണ് സംഭവം നടന്നത്. കുട്ടിയുടെ കവിൾ നായ കടിച്ചു കീറി. കൈയിലും കടിയേറ്റിട്ടുണ്ട്. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

Related Posts