റാന്നി ചുങ്കപ്പാറ വാളോട്ടിക്കൽ സുസൻ ഐസക് (ജെസി-67) ബെംഗളൂരുവിൽ അന്തരിച്ചു. മത്തിക്കരെ ഗോകുല രഘുറാം റീജൻസിയിലായിരുന്നു താമസം.

ഭർത്താവ്: ചെറുപുഴ പാറശേരിൽ പി.എ.ഐസക് (എൽഐസി റിട്ട.ഡവലപ്മെൻ്റ് ഓഫിസർ)

മക്കൾ: ടിജു ഐസക് (റഷ്യ), ടിനു ഐസക് (ബെംഗളൂരു), ടാനിയ മേരി ഐസക് (കാനഡ).
മരുമക്കൾ: ഐറീന (റഷ്യ), സിം പ്‌സൺ ഫിലിപ്പ് (ബെംഗളൂരു).

ജാലഹള്ളി സെൻ്റ് തോമസ് ഫൊറോനാ പള്ളിയിലെ ശുശ്രൂഷയ്ക്കു ശേഷം സംസ്കാരം ഞായറാഴ്‌ച 2ന് ലക്ഷ്‌മിപുര സെമിത്തേരിയിൽ.

Related Posts