ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി കളിക്കുന്ന സഞ്ജുവിൻ്റെ ജനപ്രീതി സോഷ്യൽ മീഡിയയിൽ കുതിച്ചുയരുകയാണ്. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള മലയാളിയായി സഞ്ജു സാംസൺ മാറിയിരിക്കുകയാണ്. 2026 ഏപ്രിൽ 13ലെ കണക്കുപ്രകാരം, 19 ദശലക്ഷത്തിൽപരം (1.9 കോടി) പേരാണ് സഞ്ജുവിനെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്. നടൻ ദുല്‍ഖര്‍ സല്‍മാനെയും നടി കീര്‍ത്തി സുരേഷിനെയുമാണ് സഞ്ജുസാംസണ് പിന്നിലാക്കിയത്. ഐപിഎൽ സീസണിലെ മികച്ച പ്രകടനവും, ടി 20 ലോകകപ്പിലെ മികച്ച പ്രകടനവും സഞ്ജുവിൻ്റെ ജനപ്രീതി വര്‍ധിപ്പിച്ചിരുന്നു.
Check latest article from this author !
മുഖ്യമന്ത്രി ചര്‍ച്ചകള്‍ സ്വാഭാവികം; കെ സുധാകരന്
April 17, 2026
Related Posts
ഏകദിന ലോകകപ്പുകൊണ്ട് ഇന്ത്യ നേടിയത് കോടികള്‍
September 12, 2024
ടെന്നീസ് ഇതിഹാസം റാഫേല്‍ നഡാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു
October 10, 2024
Recent Posts
- രാഹുൽ ഗാന്ധിക്കെതിരായ ഇരട്ട പൗരത്വ വിവാദം; അന്വേഷണം വേണമെന്ന് അലഹബാദ് കോടതി
- മുഖ്യമന്ത്രി ചര്‍ച്ചകള്‍ സ്വാഭാവികം; കെ സുധാകരന്
- കർണാടകയിലെ യാദ്ഗിരിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു
- ഗൂഡല്ലൂരിനടുത്ത് വീട്ടമ്മ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
- കോതമംഗലത്ത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി
Recent Comments
No comments to show.