ബാംഗ്ലൂർ യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 14, 15 ന് (ഇന്നും നാളെയും) കൊത്തന്നൂർ എബനേസർ ഓഡിറ്റോറിയത്തിൽ നടക്കും. ദിവസവും രാവിലെ 10 മുതൽ 12.30 വരെയും വൈകിട്ട് 6 മുതൽ 8.30 വരെയും നടക്കുന്ന യോഗത്തിൽ പാസ്റ്റർമാരായ ഫെയ്ത്ത് ബ്ലസൻ, അജി ആൻറണി എന്നിവർ സംസാരിക്കും.

ബ്രദർ. ടിബിൻ തങ്കച്ചനും ബിയുസിഎഫ് ഗായക സംഘവും സംയുക്തമായി ഗാനശുശ്രൂഷ നടത്തും.
ബാംഗ്ലൂരിലെ വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളിലെ വിശ്വാസികളുടെയും ശുശ്രൂഷകരുടെയും ഐക്യ കൂട്ടായ്മയാണ് ബാംഗ്ലൂർ യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് (ബിയുസിഎഫ്).

Related Posts