മലയാളി ഫാമിലി അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ ഇന്ദിരാനഗറിലുളള റോട്ടറി ക്ലബ്ബിൽ വച്ച് വിഷു ആഘോഷിച്ചു. വൈസ്. പ്രസിഡണ്ട് പ്രഭാകരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിഷുക്കണി, കൈനീട്ടം, കുടുംബാഗങ്ങളുടെ കലാപരിപാടികൾ കൂടാതെ വിഭവസമൃദ്ധമായ വിഷു സദ്യയും ഉണ്ടായിരുന്നു.

Related Posts