ഹണി എം വർഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാർശ. ഹൈക്കോടതി കൊളീജിയമാണ് ശുപാർശ നൽകിയത്. നിലവിൽ ആലപ്പുഴ ജില്ലാ ജഡ്ജിയാണ് ഇദ്ദേഹം. സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാണ് കൊളീജിയം ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാർശ മുന്നോട്ടു വെച്ചത്. നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നടത്തിയതും വിധി പറഞ്ഞ‍തും ഹണി എം.വർഗീസിന്റെ കോടതിയായിരുന്നു.

Related Posts