തൃശൂർ മ​ണ​ലൂ​രിലെ യുഡിഎ​ഫ് സ്ഥാനാർഥി ടി.​എ​ന്‍. പ്രതാപന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. സംഭവത്തിന് പിന്നാലെ മേഖലയിൽ നേരിയ തോതിൽ സംഘർഷാവസ്ഥ ഉണ്ടായി. ബിജെപിയുടെ ബൂത്ത് ഏജൻ്റ് കയ്യേറ്റം ചെയ്തുവെന്നാണ് യുഡിഎഫിൻ്റെ ആരോപണം. കണ്ടശാങ്കടവ് കോൺവെൻ്റ് സ്കൂളിലെ പോളിങ് ബൂത്തിലാണ് സംഭവം.

Related Posts