ബാംഗ്ലൂർ നിവാസികളായ വിശ്വകർമ്മജരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന വിശ്വകർമ്മ വെൽഫയർ അസോസിയേഷൻ പുതിയ ഭാരവാഹികളെ എതിരില്ലാതെ തിരഞ്ഞെടുത്തു. എൻ. സുന്ദർ (പ്രസിഡണ്ട്), എ.ആർ.വിനയൻ (വൈസ് പ്രസിഡണ്ട്),എ.കെ.രാജൻ (സെക്രട്ടറി),കെ.കെ.അനിൽ ആചാരി (ജോയിന്റ് സെക്രട്ടറി), ബി.അമൃത (ട്രഷറർ )എന്നിവരാണ് പുതിയ ഭാരവാഹികൾ. നോമിനേറ്റ് ചെയ്ത പതിനെട്ടു പേരിൽ നിന്നും ആണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഹൊങ്ങസാന്ദ്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന അസോസിയേഷൻ ബാംഗ്ലൂർ വിശ്വകർമ്മജരുടെ ക്ഷേമത്തിനായി മുപ്പത് വർഷത്തിലേറെയായി പ്രവർത്തിക്കുന്നു.

Related Posts