കെ എൻ എസ് എസ് ജയനഗർ കരയോഗം മഹിളാ വിഭാഗം പ്രകൃതി പത്താം വാർഷികവും അന്താരാഷ്ട്ര വനിതാ ദിനവും ആഘോഷിച്ചു. കിദ്വായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയിലെ പീഡിയാട്രിക് ഹേമറ്റോളജി ഓങ്കോളജി ഡോക്ടർ വസുന്ധര കൈലാസനാഥ് മുഖ്യ അതിഥിയായി എത്തി.

Related Posts