പ്രീ പോള്‍ സര്‍വേകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി കെപിസിസി അംഗം ജെഎസ് അഖിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ശാസ്ത്രീയ അടിത്തറ ഇല്ലാത്ത സര്‍വേകള്‍ സംപ്രേഷണം ചെയ്യുന്നത് വിലക്കണമെന്നാണ് കെപിസിസി അംഗത്തിൻ്റെ ആവശ്യം. മണ്ഡലങ്ങളില്‍ ജയം പ്രവചിക്കുന്ന സര്‍വേകള്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഇടയുണ്ടന്ന് പരാതിയില്‍ പറയുന്നു. മാര്‍ഗരേഖ പുറത്തിറക്കണമെന്നും ആവശ്യമുണ്ട്. സര്‍വേകളുടെ രീതിയും സാമ്പത്തിക സ്രോതസും വെളിപ്പെടുത്താന്‍ മാധ്യമങ്ങളോട് നിര്‍ദേശിക്കണമെന്നും ആവശ്യമുണ്ട്.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024