പാലക്കാടൻ കുട്ടായ്‌മ യുവജന വിഭാഗത്തിൻ്റെ നേതൃത്വത്തിലുള്ള സൗജന്യ കന്നഡ ക്ലാസിൻ്റെ രണ്ടാമത്തെ ബാച്ച് ഏപ്രിൽ 19 ന് തമ്പുചെട്ടി പാളയം റോഡിലെ മന്നംനഗർ ഓഫിസിൽ ആരംഭിക്കുമെന്ന് ജനറൽ സെക്രട്ടറി വി.കെ.രവീന്ദ്രൻ അറിയിച്ചു.

ഫോൺ: 9916506966, 9744736282

Related Posts