എക്സ് സർവീസ്‌മാൻ അസോസിയേഷ(ESMA)ൻ്റെ ചാരിറ്റി പ്രവർത്തനത്തിൻ്റെ ഭാഗമായി തീണ്ട്ലു കോളനിയിലെ ദരിദ്ര കുടുംബങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്‌തു.

എസ്‌മ പ്രസിഡണ്ട് വെറ്ററൻ വിജയൻ.വി, സെക്രട്ടറി സി.കെ.വി.ഉണ്ണി, വെറ്ററൻമാരായ അജിത് കുമാർ ജി, ശിവരാമൻ, പോൾ പീറ്റർ, പ്രഭാകരൻ പി പി, രമേശ് മേനോൻ, രഘുനാഥ് പി കെ, പ്രസന്നകുമാർ, രാജീവ് വി എൻ, ഉദയകുമാർ, സാജു പോൾ, വിപിൻ‌ദാസ് ടി ആർ, മറ്റ് കുടുംബാംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

Related Posts