തിരുവനന്തപുരം മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയായി ചലച്ചിത്രതാരം സുധീർ കരമനയെ മത്സരിപ്പിക്കാൻ എൽഡിഎഫ്. സിപിഎമ്മും ജനാധിപത്യ കോൺഗ്രസും ഇതു സംബന്ധിച്ച് ധാരണയിലെത്തി. വെങ്ങാനൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പൽ കൂടിയായ സുധീർ കരമന ഇടതുപക്ഷ പ്രവർത്തകൻ കൂടിയാണ്.

എ​ന്നാ​ൽ സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​ന്നി​ട്ടി​ല്ല. ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സി​ന് അ​നു​വ​ദി​ച്ച സീ​റ്റാ​യി​രു​ന്നു ഇ​ത്. സിഎംപി നേതാവ് സി പി ജോണ്‍ ആണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി. ബിജെപിക്കായി മത്സര രംഗത്തുള്ളത് കരമന ജയനാണ്.

Related Posts