കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ ആ​ളി​ന്‍റെ കു​ത്തേ​റ്റ് ഡോ.​ വ​ന്ദ​ന ദാ​സ് മ​രി​ച്ച സംഭവത്തിൽ പ്രതി സന്ദീപ് കുറ്റക്കാരൻ. കൊ​ല്ലം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍സ് കോ​ട​തി​യുടേതാണ് ഉത്തരവ്. പ്രതിക്കുള്ള ശിക്ഷ വ്യാഴാഴ്ച വിധിക്കും.

ഹൗ​സ് സ​ര്‍ജ​നാ​യി ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ 2023 മേ​യ് പ​ത്തി​ന് പു​ല​ര്‍ച്ചെ 4.15 ഓ​ടെ​യാ​ണ് ഡോ.​ വ​ന്ദ​ന ദാ​സി​ന് (23) ആ​ശു​പ​ത്രി​യി​ല്‍ പോ​ലീ​സ് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യെ​ത്തി​ച്ച​യാ​ളു​ടെ കു​ത്തേ​റ്റ​ത്.

Related Posts