ബാംഗ്ലൂരിലെ വിവിധ മലയാളി സംഘടനകൾ നടത്തിയ നാടക മത്സരങ്ങളിൽ 3 തവണ മികച്ച നടിയും 2 തവണ മികച്ച സഹനടിയായും തിരഞ്ഞെടുക്കപ്പെട്ട ആതിര സുരേഷിനെ കലാ ബാംഗ്‌ളൂരിൻ്റെ വനിതാ ദിനാഘോഷത്തിൻ്റെ ഭാഗമായി നടന്ന ചടങ്ങിൽ ആദരിച്ചു. റിട്ടയേർഡ് ഇന്ത്യൻ ആർമി നഴ്സിംഗ് ഓഫിസർ മേജർ രഞ്ജിനി.കെ.പൊന്നാടയണിയിച്ചു. കല ബംഗളൂരു സെക്രട്ടറി ഫിലിപ് കെ ജോർജ് ഫലകം നൽകി.

Related Posts