ക​ർ​ണാ​ട​ക​യി​ലെ ചി​ത്ര​ദു​ർ​ഗ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്ന് പോ​ലീ​സു​കാ​ർ മ​രി​ച്ചു. റി​സ​ർ​വ് പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​ർ​മാ​രാ​യ അം​ബ​രീ​ഷ്, മ​ഞ്ജു​നാ​ഥ്, സ​ച്ചി​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഈ​ശ്വ​ർ, മ​ഹ​ന്തേ​ഷ് എ​ന്നി​വ​ർ​ക്ക് പരിക്കേറ്റു. ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ, ചെ​ല്ല​ക്ക​ര​യി​ൽ വ​ച്ചു ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഒ​രു വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ബെ​ല്ലാ​രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Related Posts