കേരള സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോണിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി CSR FUND ഉപയോഗിച്ച് ലക്ഷ്‌മിപുര ക്രോസിലുള്ള പ്രസാദ് ഗ്ലോബൽ ഹോസ്പ്പിറ്റലിലേക്ക് ഒരു ആംബുലൻസും ഒരു ഡയാലിസിസ് മെഷീനും വാങ്ങിനൽകുന്നതിൻ്റെ പ്രവർത്തനോദ്ഘാടനം നാളെ രാവിലെ 11 മണിക്ക് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Related Posts