സമന്വയ എഡ്യൂക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ്‌ ദാസരഹള്ളി ഭാഗ് പീനിയ സ്ഥാനീയ സമിതിയുടെ പുതിയ ഓഫീസിൻ്റെ ഉദ്‌ഘാടനം നാളെ രാവിലെ 10.30 ന് നടക്കും.
പീനിയ സ്ഥാനീയ സമിതി പ്രവർത്തകരുടെ ശ്രമഫലമായി നിർമ്മിച്ച കെട്ടിടത്തിൽ സ്ഥാനീയ സമിതിയുടെ പ്രവർത്തനങ്ങളും യദുകുലം ബാലഗോകുലത്തിൻ്റെ ഞായറാഴ്ചകളിലെ തുടർക്ലാസുകളും നടക്കും. പുതിയ മാതൃസമിതി രൂപീകരണവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബാലകൃഷ്ണൻ 87469 49222

Related Posts