ബാംഗ്ലൂർ കേരള സമാജം വൈറ്റ് ഫീൽഡ് സോണിൻ്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

ഇഫ്താർ സംഗമം ബാംഗ്ലൂർ ഖുറാൻ സ്റ്റഡി സെന്റർ പ്രിൻസിപ്പൽ ഉസ്താദ് സൈഫുദ്ധീൻ പി വി ഉത്ഘാടനം ചെയ്തു. സോൺ ചെയർമാൻ സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.

കേരള സമാജം പ്രസിഡണ്ട് എം ഹനീഫ് , ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ ജോർജ് തോമസ്, ജോയിന്റ് സെക്രട്ടറി അനിൽ കുമാർ, അസിസ്റ്റന്റ് സെക്രട്ടറി മുരളിധരൻ, കെ എൻ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി ഗോപിനാഥൻ, സോൺ കൺവീനർ ജയകുമാർ, ഫിനാൻസ് കൺവീനർ റഫി കുര്യൻ, വനിതാ വിഭാഗം ചെയർപേർസൺ ശകുന്തള, സോൺ ഭാരവാഹികളായ അശോകൻ വി പി, ജോസ് ഐസക് , സുജൻ, ഹമീദ്, പ്രജിൻ തുടങ്ങിയവർ സംബന്ധിച്ചു.

Related Posts