സുവർണ കർണാടക കേരള സമാജം പീനിയ സോൺ വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ വനിതാദിനാഘോഷം സംഘടിപ്പിക്കുന്നു. മാർച്ച് 15ന് ജാലഹള്ളി പൈപ്പ്ലൈൻ റോഡിലുള്ള സമാജം ഓഫീസിൽ രാവിലെ 10 മണിക്ക് നടക്കുന്ന വനിതാദിനാഘോഷത്തിൽ പ്രശസ്‌ത എഴുത്തുകാരി ഇന്ദിരാ ബാലൻ മുഖ്യാതിഥി ആയിരിക്കും.
സമാജം അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, ഗെയിംസ് എന്നിവ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് 6360317450, 7204092926, 8495032061