പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നെ​ടു​മ്പാ​ശേ​രി മു​ത​ൽ മു​ട്ടം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ റൂ​റ​ൽ പോ​ലീ​സ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെയാണ് നിയന്ത്രണം.

അ​ങ്ക​മാ​ലി ഭാ​ഗ​ത്തു​നി​ന്ന് ആ​ലു​വ​യി​ലേ​ക്ക് വ​രു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ളും ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളും അ​ങ്ക​മാ​ലി – കാ​ല​ടി എം​സി റോ​ഡ് വ​ഴി പോ​കണം. ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ൽ ഇ​ടറോ​ഡു​ക​ളി​ൽ നി​ന്നും സ​ർ​വീ​സ് റോ​ഡ് നി​ന്നും ഹൈ​വേ​യി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ളെ പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദിക്കില്ല. മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് ആ​ലു​വ മു​ത​ൽ മു​ട്ടം വ​രെ യാ​ത്ര​ക​ൾ​ക്ക് രാ​വി​ലെ 10നും ​വൈ​കി​ട്ട് നാ​ലി​നും ഇ​ട​ക്കു​ള്ള സ​മ​യം നി​യ​ന്ത്ര​ണം ഉ​ണ്ടാ​കുമെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related Posts