സമന്വയ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്‌ ദാസറഹള്ളി ഭാഗ് മാതൃസമിതിയുടെ നേതൃത്വത്തിൽ വനിതാ ദിനം ആഘോഷിച്ചു. മാർച്ച്‌ 8 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക്  കെരഗുഡദഹള്ളി ഗംഗാധരയ്യ കല്യാണ മണ്ഡപത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത ഗൈനക്കോളജിസ്റ് ഡോ.സുഗന്ധി ഉണ്ണികൃഷ്ണൻ മുഖ്യാഥിതി ആയിരുന്നു. സ്ത്രീ ആരോഗ്യവും സംരക്ഷണവും എന്ന വിഷയത്തിൽ ഡോക്ടർ ക്ലാസ്സെടുത്തു.

സമന്വയ സെൻട്രൽ കമ്മിറ്റി, ഭാഗ് കമ്മിറ്റി ഭാരവാഹികൾ   ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ചടങ്ങിൽ മുതിർന്ന വനിതാ അംഗങ്ങളെ ആദരിച്ചു.

Related Posts