മ​ന്ത്രി​ ഗ​ണേ​ഷ് കു​മാ​റി​നെതി​രെ ഭാ​ര്യ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ രം​ഗ​ത്ത്. ഊ​രും പേ​രും ഇ​ല്ലാ​തെ ഇ മെ​യി​ലി​ലൂ​ടെ ഒ​രു പ​രാ​തി ല​ഭി​ച്ച​പ്പോ​ള്‍ എ​സ്‌​ഐ​ടി രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ഉ​ത്ത​ര​വി​ട്ട​യാ​ളാ​ണ് മു​ഖ്യ​മ​ന്ത്രി. കെ.​ബി.​ഗ​ണേ​ഷ് കു​മാ​റി​നെ എ​പ്പോ​ഴാ​ണ് അ​റ​സ്റ്റ് ചെ​യ്യു​ക.

ഹോ​ട്ട​ല്‍ വ​ള​ഞ്ഞ് രാ​ത്രി എം​എ​എ​ല്‍​എ​യെ അ​റ​സ്റ്റ് ചെ​യ്ത പോ​ലീ​സാ​ണി​തെ​ന്നും രാ​ഹു​ല്‍ ഓ​ര്‍​മ്മി​പ്പി​ച്ചു. ഗ​ണേ​ഷ് കു​മാ​ർ ത​ന്‍റെ യോ​ഗ്യ​ത​യെ കു​റി​ച്ച് പ​റ​ഞ്ഞു. എ​ന്നാ​ൽ ഗ​ണേ​ഷി​ന്‍റെ യോ​ഗ്യ​ത ഏ​റ്റ​വും ന​ന്നാ​യി അ​റി​യാ​വു​ന്ന​ത് ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള​ക്കാ​ണ്. ഒ​റ്റ​യ​ടി​ക്ക് മൂ​ന്ന് പാ​ട് കി​ട്ടി​യ ആ​ളാ​ണ് ഗ​ണേ​ഷ് കു​മാ​ർ.

കെ.​ബി.​ഗ​ണേ​ഷ് കു​മാ​റി​ന് ധാ​രാ​ളം പ്ര​ണ​യ​ങ്ങ​ൾ ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞു. അ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ​മാ​ണ്.രാഹുൽ പറഞ്ഞു. നി​ര​ന്ത​രം ക്രി​മി​ന​ൽ പ്ര​വ​ർ​ത്തി ചെ​യ്യു​ന്ന ഗ​ണേ​ഷി​നെ കു​റി​ച്ച് ഭാ​ര്യ ത​ന്നെ പ​രാ​തി ഉ​ന്ന​യി​ച്ചു. അ​വ​രും എ​ല്ലാ​വ​രും സു​ര​ക്ഷ​ക്കാ​യി വി​ളി​ക്കു​ന്ന പോ​ലീ​സ് ന​മ്പ​രി​ലാ​ണ് വി​ളി​ച്ച​ത്.

മ​ന്ത്രി ഫോ​ണ്‍ ചോ​ര്‍​ത്തി​യെ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യു​ടെ ആ​രോ​പ​ണം തെ​ളി​യി​ക്കു​ന്ന​ത് അ​ധി​കാ​ര​ത്തി​ന്‍റെ ദു​ര്‍​വി​നി​യോ​ഗ​മാ​ണ്. അ​തി​ജീ​വി​ത മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളെ വി​ളി​ച്ച് കാ​ര്യ​ങ്ങ​ള്‍ ധ​രി​പ്പി​ച്ചി​ട്ട് എ​ന്ത് ന​ട​പ​ടി​യു​ണ്ടാ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി​യും പോ​ലീ​സും മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു.

Related Posts