ടി20 ​ലോ​ക​ക​പ്പ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത സ​ഞ്ജു സാം​സ​ൺ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. അ​ഹ​മ്മ​ദാ​ബാ​ദി​ൽ നി​ന്ന് പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ തിരുവനന്തപുരത്തെ​ത്തി​യ സ​ഞ്ജു​വിനെ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. സ​ഞ്ജു സാം​സ​ൺ ഫൈ​ന​ലി​ൽ 46 പ​ന്തു​ക​ളി​ൽ നി​ന്ന് 89 റ​ൺ​സ് നേ​ടി​യി​രു​ന്നു. സ​ഞ്ജു​വി​ന്‍റെ ഇ​ന്നിം​ഗ്സാ​ണ് ഇ​ന്ത്യ​ൻ ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്.

Related Posts