മലയാളി ഫാമിലി അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ ലോക വനിതാദിനാഘോഷം നടത്തി. ഹോട്ടൽ കേരള പവലിയനിൽ വച്ച് നടത്തിയ ആഘോഷത്തിൽ പ്രസിഡണ്ട് കേണൽ ഗംഗാധരൻ്റെ അധ്യക്ഷതയിൽ കുടുംബാംഗങ്ങളുടെ വിവിധ പരിപാടികൾക്ക് പുറമേ കേക്ക് മുറിച്ച് ആഘോഷം ഗംഭീരമാക്കുകയും, കേരള തനിമയായ രുചികരമായ ഉച്ചഭക്ഷണത്തോടുകൂടി ആഘോഷം പര്യവസാനിയ്ക്കുകയും ചെയ്തു.
ശാന്ത പ്രതാപൻ, ഡോ.ശ്രീചിത്രാ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.