പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ നേരിട്ട് സാഹചര്യങ്ങൾ അവലോകനം ചെയ്യുന്നതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചു. ഇന്ത്യക്ക് പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തിൽ ആശങ്കയുണ്ട്.
ഗവൺമെന്റ് ഫെബ്രുവരി 20-ന് തന്നെ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിരുന്നതായും വിദേശകാര്യ മന്ത്രി പറഞ്ഞു. ഇറാൻ സംഘർഷത്തിൽ പങ്കാളികളായ എല്ലാ രാജ്യങ്ങളും സംയമനം പാലിക്കണമെന്നും സംഘർഷം ലഘൂകരിക്കുന്നതിന് നയതന്ത്രപരമായ നീക്കങ്ങളും ചർച്ചകളും മാത്രമാണ് പോം വഴിയെന്നും ഇറാൻ സംഘർഷം: പ്രധാനമന്ത്രി നേരിട്ട് സാഹചര്യങ്ങൾ വിലയിരുത്തുന്നതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞു.