മണിയൻപിള്ള രാജുവിനെതിരേ ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിലാണ് കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. നടനെതിരേ സാഹചര്യത്തെളിവുകളുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.

നേരത്തെ നടിയുടെ പരാതിയിൽ നടന്മാരായ മുകേഷ്, , അഡ്വ. വി. എസ്. ചന്ദ്രശേഖരൻ ഇടവേള ബാബു എന്നിവരുടെപേരിൽ ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപ മാനിച്ചതിന് നടൻ മണിയൻപിള്ള രാജു, പ്രൊഡക്‌ഷൻ കൺട്രോളർമാരായ നോബിൾ വിച്ചു എന്നിവരുടെ പേരിലുമാണ് കേസെടുത്തത്.

Related Posts