ഷെട്ടിഹള്ളി – മേതരഹള്ളി അയ്യപ്പ സേവാ സമിതിയുടെ നേതൃത്വത്തിൽ വനിതാദിനാഘോഷം സംഘടിപ്പിക്കുന്നു. ഇന്ന് വൈകുന്നേരം 3 മണിക്ക് ഷെട്ടിഹള്ളി – മേതരഹള്ളി അയ്യപ്പ സേവാ സമിതി ഹാളിലാണ് പരിപാടി.
കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, ഗാനാലാപനം, അത്താഴവിരുന്ന് എന്നിവ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് – 9448507808