ബംഗളൂരു മലയാളി ഫോറം ലേഡിസ് വിംഗിൻ്റെ നേതൃത്വത്തിൽ മാർച്ച് 8ന് ലോക വനിതാദിനം ആചരിക്കും. ബെന്നാർഗട്ട റോഡിൽ ഹുളിമാവ് സാൻതോം ചർച്ച് ഹാളിൽ വൈകുന്നേരം 4 മണി മുതൽ വിവിധ കലാപരിപാടികളോട് കൂടി ആഘോഷിക്കുന്ന ചടങ്ങിൽ വിവാഹ ജീവിതത്തിൽ 30 വർഷം തികഞ്ഞ ദമ്പതിമാരെ ആദരിക്കുന്നതോടൊപ്പം സാംസ്കാരിക സമ്മേളനം, കൾച്ചറൽ പ്രോഗ്രാം, വനിതാ വിംഗിൻ്റെ പുതിയ കമ്മറ്റി പ്രഖ്യാപനം, ഡിന്നർ തുടങ്ങിയവ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് 9845181132, 9740379579