ട്വന്റി-20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം ഫൈനൽ തേടി നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. മുംബയിലെ വാങ്കെഡെയിൽ രാത്രി 7മണി മുതലാണ് സെമി ഫൈനൽ. സൂപ്പർ 8ലെ നിർണായക മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിൻ്റെ ബാറ്റിംഗ് മികവിലാണ് വെസ്റ്റിൻഡീസിനെ വീഴ്‌ത്തി ഇന്ത്യ സെമി ഫൈനലിൽ എത്തിയത്.

Related Posts