തൃശൂർ സ്വദേശി ബേബി ജേക്കബ് (86) ബാംഗളൂരിൽ നിര്യാതയായി. ബാംഗ്ലൂർ ബൊമ്മസാന്ദ്രയിലെ റേഡിയന്റ് സ്പെൻസർ അപ്പാർട്മെന്റിൽ ആയിരുന്നു താമസം. ബാംഗ്ലൂർ ഇലക്ട്രോണിക് സിറ്റി ഹെബ്ബഗോഡി ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷൻ രക്ഷധികാരി ആന്റണിയുടെ മാതാവാണ്.
ഭർത്താവ് : പരേതനായ ജേക്കബ് സി ജെ
മക്കൾ : തോമസ് സി ജെ, ആൻ്റണി സി ജെ, പൗളി സിബിയച്ചൻ
മരുമക്കൾ: റോസ് തോമസ്, ബേബി ആൻ്റണി
നാളെ രാവിലെ 10മണിവരെ മൃതദേഹം പൊതുദർശനത്തിനുശേഷം നിയോ ടൗൺ സെമിത്തേരിയിൽവെച്ച് നടക്കും.