സി വി രാമൻ നഗർ / തിപ്പസന്ദ്ര കരയോഗത്തിൻ്റെ പൊങ്കാല മഹോത്സവം ന്യൂ മല്ലേഷ്പാളയത്തിലെ ശ്രീ ജലകണ്ടേശ്വര ദേവസ്ഥാനത്തിൽ മാർച്ച് 3നു രാവിലെ 8.30 മണി മുതൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 9845216052, 9342138151 ൽ ബന്ധപ്പെടുക
കെ എൻ എസ് എസ് കരയോഗങ്ങളിൽ പൊങ്കാല മഹോത്സവം ഹലസൂരു കരയോഗം എല്ലാ വർഷത്തെ പോലെ ഈ വർഷവും ശ്രീ അയ്യപ്പ ക്ഷേത്ര കമ്മിറ്റിയുമായി ചേർന്ന് പൊങ്കാല മഹോത്സവം മാർച്ച് 3 രാവിലെ 7.30 മുതൽ ഹലസുരു ശ്രീ അയ്യപ്പ ക്ഷേത്രാങ്കണത്തിൽ വച്ച് നടത്തുന്നു. പൊങ്കാല ബുക്കിംഗിന് ബന്ധപ്പെടേണ്ട നമ്പർ 9972330461, 9113069227.
മൈസൂരു കരയോഗത്തിൻ്റെ പൊങ്കാല മഹോത്സവം മൈസൂരുവിലെ വിശ്വേശ്വര നഗറിലുള്ള ചാമുണ്ഡി വനം ക്ഷേത്രത്തിൽ വെച്ച് മാർച്ച് 3 രാവിലെ 8.30 മുതൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 8884500800, 9342590978.
കെ ജി എഫ് കരയോഗത്തിൻ്റെ പൊങ്കാല മഹോത്സവം കെ ജി എഫിലെ BEML നഗറിലെ പലർ നഗറിലുള്ള ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ വെച്ച് രാവിലെ 8.30 മുതൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 91643 06100, 8722159666, 97410 29852 ബന്ധപ്പെടുക.
ബൊമ്മനഹള്ളി കരയോഗത്തിൻ്റെ പൊങ്കാല മഹോത്സവം ഹുളിമാവിലെ ശാന്തിനികേതൻ ലെയൗട്ടിലുള്ള ശ്രീ അമ്മൻ ഭഗവതി ക്ഷേത്രത്തിൽ വെച്ച് മാർച്ച് 3 രാവിലെ 8.30 മുതൽ ശ്രീ. ഹരികൃഷ്ണൻ തിരുമേനിയുടെ കാർമ്മികത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9108012373, 8722391551
ദൂരവാണി നഗർ കരയോഗത്തിൻ്റെ പൊങ്കാല മഹോത്സവം ടി സി പാളയിലെ കെ വി മുനിയപ്പ ഗാർഡനിലുള്ള ശ്രീ വിജയ ഗണപതി സന്നിധി ക്ഷേത്രത്തിൽ വെച്ച് മാർച്ച് 3നു രാവിലെ 9 മണി മുതൽ മാതുർ മന ബ്രഹ്മശ്രീ ജയരാമൻ തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 9845797259, 9845178837ൽ ബന്ധപ്പെടുക.
മഹാദേവപുര കരയോഗത്തിൻ്റെ പൊങ്കാല മഹോത്സവം ഗരുഡാചാർ പാളയ ഗോശാലാ റോഡിലുള്ള കരുമാരിയമ്മൻ ക്ഷേത്രത്തിൽ വെച്ച് മാർച്ച് 3നു രാവിലെ 9 മണി മുതൽ ബ്രഹ്മശ്രീ വിഷ്ണു പ്രകാശ് എമ്പ്രാന്ത്രിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 9743044169, 9818598014ൽ ബന്ധപ്പെടുക.
ജാലഹള്ളി കരയോഗത്തിൻ്റെ പൊങ്കാല മഹോത്സവം രാമചന്ദ്രപുരയിലെ ബി ബി എം പി ഗ്രൗണ്ടിന് സമീപമുള്ള എം ശക്തിദേവി ക്ഷേത്രത്തിൽ വെച്ചു മാർച്ച് 3നു രാവിലെ 9.45 മണി മുതൽ ഈശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 9480583511, 9632188300ൽ ബന്ധപ്പെടുക.
കൊത്തന്നൂർ കരയോഗത്തിൻ്റെ പൊങ്കാല മഹോത്സവം കൊത്തന്നൂർ ബൈരതി ശ്രീ അയ്യപ്പ ക്ഷേത്രത്തിനടുത്തുള്ള ശ്രീ ചാമുണ്ടേശ്വരി അമ്മനവര ക്ഷേത്രത്തിൽ വെച്ച് നരേന്ദ്രൻ നമ്പൂതിയുടെ മുഖ്യ കാർമികത്വത്തിൽ മാർച്ച് 3നു രാവിലെ 10 മണി മുതൽ നടക്കും. കൂടുതൽ 9886649966, 7899763355ൽ ബന്ധപ്പെടുക.
മഹാദേവപുര കരയോഗത്തിൻ്റെ പൊങ്കാല മഹോത്സവം ഗരുഡാചാർ പാളയ ഗോശാലാ റോഡിലുള്ള കരുമാരിയമ്മൻ ക്ഷേത്രത്തിൽ വെച്ച് മാർച്ച് 3നു രാവിലെ 9 മണി മുതൽ ബ്രഹ്മശ്രീ വിഷ്ണു പ്രകാശ് എമ്പ്രാന്ത്രിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 9743044169, 9818598014 ൽ ബന്ധപ്പെടുക.
മത്തിക്കരെ കരയോഗത്തിൻ്റെ പൊങ്കാല മഹോത്സവം ലക്ഷ്മിപുര ക്രോസ്സിലുള്ള സോമഷെട്ടിഹള്ളി ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ വെച്ച് മാർച്ച് 3നു രാവിലെ 9.45 മണി മുതൽ നടക്കും. മാർച്ച് 1, 2 ആം തീയതികളിലും പൊങ്കാല ഇടവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9980182426, 7892685932ൽ ബന്ധപ്പെടുക.
ഹൊറമാവു കരയോഗത്തിൻ്റെ പൊങ്കാല മഹോത്സവം ഹോരമാവിലെ ബൻജാര ലേയൗട്ടിലെ ഓം ശക്തി ക്ഷേത്രത്തിൽ വെച്ച് മാർച്ച് 3നു രാവിലെ 8.30 മണി മുതൽ ബ്രഹ്മശ്രീ വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 9448322540, 9591985631 ൽ ബന്ധപ്പെടുക.