അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി യു​വ​തിയെ കാ​ണാ​താ​യെ​ന്ന് പ​രാ​തി. ഡ​ബ്ലി​നി​ലെ ചെ​റി​വു​ഡി​ൽ താ​മ​സി​ക്കു​ന്ന അ​ശ്വ​തി രാ​ജ​ശേ​ഖ​ര​നെ(26)​യാ​ണ് കാ​ണാ​താ​യ​ത്. ബംഗുളൂരുവിലെ മലയാളി കുടുംബത്തിലെ അംഗമാണ് അശ്വതി. ഒരു ക​മ്പ​നി​യി​ൽ ബി​സി​ന​സ് അ​ന​ലി​സ്റ്റ് ആ​യി ജോ​ലി ചെ​യ്യു​ക​യാ​ണ് അ​ശ്വ​തി. നി​ല​വി​ൽ ജോ​ലി ചെ​യ്യു​ന്ന ക​മ്പ​നി​യി​ലെ പ്രോ​ജ​ക്ട് വ​ർ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ശ്വ​തി​ക്ക് ലെ​റ്റ​ര്‍​കെ​ന്നി​യി​ലേ​ക്ക് സ്ഥ​ലം​മാ​റ്റം ല​ഭി​ച്ചി​രു​ന്നു. ശ​നി​യാ​ഴ്ച ലെ​റ്റ​ർ കെ​ന്നി​യി​ലേ​ക്ക് പോ​കേ​ണ്ട​താ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച ജോ​ലി​ക്ക് ശേ​ഷം താ​മ​സ സ്ഥ​ല​ത്ത് എ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് സു​ഹൃ​ത്തു​ക്ക​ളാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

Related Posts