ഹുളിമാവ്, കൃഷ്ണാ ലേഔട്ട് നിവാസിയായ ഈശ്വരിയമ്മ (73 വയസ്സ്) ബാംഗ്ളൂരിൽ നിര്യാതയായി. മൂവാറ്റുപുഴ സ്വദേശിയാണ്.

ഭർത്താവ്: പി.കെ.കൃഷ്ണൻ നായർ
മക്കൾ: വിനോദ്.കെ.നായർ, മനോജ്.കെ.നായർ
മരുമക്കൾ: ഭാരതി, ശ്രുതി
പേരക്കുട്ടികൾ: രാഹുൽ, രോഹിത്, ധാൻവി

സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വിൽസൺ ഗാർഡൻ ഇലക്ട്രിക് ശ്‌മശാനത്തിൽ നടക്കും.

Related Posts