യു​​​ക്രെ​​​യ്നി​​​ൽ റ​​​ഷ്യ​​​ൻ‌ സേ​​​ന ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണത്തിൽ ​​​ഒ​​​രാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. യു​​​ക്രെ​​​യ്ന്‍റെ വൈ​​​ദ്യു​​​തി വി​​​ത​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ​​​ക്കു പു​​​റ​​​മേ കെട്ടിടങ്ങളും ​​​ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളും ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടു. തു​​​റ​​​മു​​​ഖ ന​​​ഗ​​​ര​​​മാ​​​യ ഒ​​​ഡേ​​​സ, ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കീ​​​വ് എ​​​ന്നി​​​വ​​​ട​​​ങ്ങ​​​ളി​​​ൽ വ​​​ലി​​​യ തോ​​​തി​​​ൽ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​ണ്ടാ​​​യി. റ​​​ഷ്യ മു​​​ന്നൂ​​​റി​​​ന​​​ട​​​ത്ത് ഡ്രോ​​​ണു​​​ക​​​ളും അ​​​മ്പതി​​​ന​​​ടു​​​ത്ത് മി​​​സൈ​​​ലു​​​ക​​​ളും പ്ര​​​യോ​​​ഗി​​​ച്ചു.

Related Posts