നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ കു​ഞ്ഞ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഡോ. ​ബി​ന്ദു സു​ന്ദ​റി​നെ സ്ഥ​ലം മാ​റ്റി​യ​തി​ന് പി​ന്നാ​ലെ സ​സ്പെ​ൻ​ഡ് ചെ​യ്ത് ആ​രോ​ഗ്യ​വ​കു​പ്പ്.

ഇതിനിടെ ബി​ന്ദു സു​ന്ദ​റി​നെ​തി​രെ കൈ​ക്കൂ​ലി ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​രു​ന്നു. ബി​ന്ദു സു​ന്ദ​റി​നെ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് മാ​റ്റി​യി​രു​ന്ന​ത്. കു​ടും​ബം പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച​തോ​ടെ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ഡോ​ക്ട​ർ​ക്കെ​തി​രെ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന​ത്.

Related Posts