മൈസൂരുവിൽ നിന്നുള്ള 4 എക്സ്‌പ്രസ് ട്രെയിനുകൾക്ക് നയന്ദഹള്ളിയിൽ സ്റ്റോപ് അനുവദിച്ചു. മൈസൂരു – കെഎസ്ആർ ബെംഗളുരു ചാമുണ്ഡി എക്സ്‌പ്രസ് (16215/16216), മൈസൂരു – ബാഗൽകോട്ട് ബസവ എക്സ്‌പ്രസ് (17207/17308), മൈസൂരു – പന്ധാർപുർ എക്സ്‌പ്രസ് (16535/16536), തൂത്തുക്കുടി – മൈസൂരു എക്സ്‌പ്രസ്(16235/16236) എന്നീ ട്രയിനുകൾക്കാണ് ‌സ്റ്റോപ് അനുവദിച്ചത്.

Related Posts