ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് തന്നെ മാറ്റിയ നടപടിയിൽ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി മു​ന്‍ ചെ​യ​ര്‍​മാ​നും ന​ട​നു​മാ​യ പ്രേം​കു​മാ​ര്‍. ച​ല​ച്ചി​ത്ര ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തു​നി​ന്ന് ഒഴിവാക്കുമ്പോൾ കാ​ണി​ക്കേ​ണ്ട സാ​മാ​ന്യ മ​ര്യാ​ദ പോ​ലും ത​ന്നോ​ട് കാ​ണി​ച്ചി​ല്ല. മാ​ന്യ​ത​യോ​ടെ പ​റ​ഞ്ഞു​വി​ട​ണ​മാ​യി​രു​ന്നെ​ന്നും പ്രേം​കു​മാ​ര്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ‘ആ​ശാ വ​ര്‍​ക്ക​ര്‍​മാ​രു​ടെ സ​മ​രം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ല്‍ അ​ത് സ​ര്‍​ക്കാ​രി​ന് ദോ​ഷം ചെ​യ്യു​മെ​ന്ന് സ​ദു​ദ്ദേ​ശ​പ​ര​മാ​യി പ​റ​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​ന്നെ പു​റ​ത്താ​ക്കി​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്’ പ്രേം​കു​മാ​ര്‍ പ​റ​ഞ്ഞു.

“ഒ​ര​റി​യി​പ്പു​മി​ല്ലാ​തെ​യാ​ണ് ത​ന്നെ പു​റ​ത്താ​ക്കി​യ​ത്. പു​റ​ത്താ​ക്കു​ന്ന​ത് സ​ര്‍​ക്കാ​രി​ന്‍റെ അ​ധി​കാ​ര​മാ​ണ്. അ​തി​ല്‍ അ​ഭി​പ്രാ​യം പ​റ​യാ​ന്‍ താ​ന്‍ ആ​ള​ല്ല. ഒ​രു സ്ഥാ​ന​ത്ത് കു​റ​ച്ചു​കാ​ല​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​മ്പോ​ള്‍ അ​വി​ടെ ന​മു​ക്ക് ഒ​പ്പം നി​ന്ന് പ്ര​വ​ര്‍​ത്തി​ച്ച സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ണ്ട്. അ​വ​രോ​ട് ഒ​രു ന​ന്ദി പ​റ​യാ​നു​ള്ള അ​വ​സ​രം പോ​ലും ല​ഭി​ച്ചി​ല്ലെ​ന്ന​താ​ണ് വി​ഷ​മം’. താ​ന്‍ പോ​യ​തി​ന് പി​ന്നാ​ലെ ന​ട​ന്ന സാ​സ്‌​കാ​രി​ക സം​ഗ​മ​ത്തി​ലേ​ക്ക് ത​ന്നെ ക്ഷ​ണി​ക്കാ​ന്‍ പോ​ലും സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യി​ല്ല’പ്രേംകുമാർ കൂട്ടിച്ചേർത്തു.

Related Posts