കെ.ആർ.കിഷോർ രചിച്ച ഡോ. ബി ആർ. അംബേദ്കർ ജീവിതവും ദർശനവും (ജീവചരിത്രം), നാടുറങ്ങാത്ത നാടകരാവുകൾ (നോവൽ) എന്നീ പുസ്തകങ്ങളുടെ പ്രകാശനം മാർച്ച് 1ന് കാരുണ്യ ഹാളിൽ നടക്കും. ബാംഗ്ലൂർ കവിക്കൂട്ടം സംഘടിപ്പിക്കുന്ന പ്രകാശനചടങ്ങ് മാർച്ച് ഒന്നിന് ഞായറാഴ്ച രാവിലെ 10.30നാണ് നടക്കുക. കാരുണ്യ ബംഗളൂരു ഹാളിൽ നടക്കുന്ന ചടങ്ങിൽ ഡോ.സി.ഗണേഷ് (നോവലിസ്റ്റ്) പുസ്തകങ്ങൾ പ്രകാശനം ചെയ്യും. ബാംഗ്ളൂരിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും സഹൃദയരും പങ്കെടുക്കും
കൂടുതൽ വിവരങ്ങൾക്ക് +91 99453 04862, 96111 01411