ആഡംബര ഹോട്ടലിലെ സ്‌പായിൽ കനേഡിയൻ വനിതയ്ക്കു നേരെ ലൈംഗികാ തിക്രമം നടത്തിയ തെറാപ്പിസ്റ്റിനെ പോലീസ് അറസ്‌റ്റ് ചെയ്തു. കനേഡിയൻ സർക്കാരിൻ്റെ പ്രതിനിധിയായെത്തിയ സ്ത്രീക്കാണ് ദുരനുഭവമുണ്ടായത്. മസാജിനായി സ്‌പായിൽ എത്തിയപ്പോൾ തെറപ്പിസ്‌റ്റ് മോശമായ രീതിയിൽ സ്പർശിച്ചെ ന്നാണ് യുവതിയുടെ പരാതി. ദൃക്സാക്ഷികളിലൊരാൾ ഇത് എക്സിൽ പോസ്റ്റ് ചെയ്യുകയും ബെംഗളുരു സിറ്റി പൊലീസിനെ ടാഗ് ചെയ്യുകയുമായിരുന്നു.

Related Posts