ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ മ​ലാ​പ്പ​റ​മ്പ് ജം​ക്ഷ​നി​ൽ വച്ചാണ് ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ ക​രി​ങ്കൊ​ടി വീ​ശി​യ​ത്. യു​വ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡണ്ട് എം. ​വി​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആണ് മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്. പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.

Related Posts