ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള​ള കേ​സി​ല്‍ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ഇന്ന് വി​ധി. കേ​സി​ലെ വാ​ദം ഇ​ന്ന് പൂ​ർ​ത്തി​യാ​യി. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ക. ക​ട്ടി​ള​പ്പാ​ളി കേ​സി​ലെ സ്വാ​ഭാ​വി​ക ജാ​മ്യ​ത്തി​നു​ള​ള അ​പേ​ക്ഷ​യി​ലാണ് ഇന്ന് വിധി ഉണ്ടാവുക. വാ​ദ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് എ​സ്‌​ഐ​ടി റി​പ്പോ​ര്‍​ട്ട് കൂ​ടി പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും കോ​ട​തി വി​ധി പ​റ​യു​ക.

Related Posts