നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മെ​ട്രോ പി​ല്ല​റി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. മ​ല​പ്പു​റം ക​രി​പ്പൂ​ർ ക​രു​വാ​ൻ​ക​ല്ല് മു​ട​ക്ക​യി​ൽ ക​രീ​ചി​യി​ൽ സി​ദ്ദീ​ഖി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് മു​സ്ത​ഫ (26) ആ​ണ് മ​രി​ച്ച​ത്. ക​ള​മ​ശേ​രി​യി​ൽ ​ബു​ധ​നാ​ഴ്ച രാ​വി​ലെയാണ് സംഭവം. നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മെ​ട്രോ പി​ല്ല​റി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്ക് പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്നു. നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മരണം സംഭവിച്ചിരുന്നു.

Related Posts