ലേക്ക് സൈഡ് അവന്യൂ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ (LARWA(R)) കുടുംബസംഗമം സംഘടിപ്പിച്ചു. കുടുംബസംഗമത്തോടനുബന്ധിച്ചു കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. അത്താഴവിരുന്നിനുശേഷം കുടുംബസംഗമത്തിനു പര്യവസാനമായി.

ലാർവ പ്രസിഡണ്ട് ഗോപാലകൃഷ്‌ണൻ, സെക്രട്ടറി സ്‌മികേഷ്, വൈസ് പ്രസിഡണ്ടുമാരായ കിരൺ, സ്വാമി, ട്രെഷറർ രാജൻ, ജോയിൻറ് ട്രെഷറർ ഉണ്ണികൃഷ്‌ണൻ, ജോയിൻറ് സെക്രട്ടറി ശിവപ്രസാദ്, നാരായണറാവു, പ്രോഗ്രാം ചെയർപേഴ്‌സൺ ചിഞ്ചു അർജുൻ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Related Posts